Image

ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കേരളത്തെ ഒറ്റുകൊടുത്തുവെന്ന് പിണറായി

Published on 02 December, 2011
ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കേരളത്തെ ഒറ്റുകൊടുത്തുവെന്ന് പിണറായി
തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കേരളത്തെ ഒറ്റുകൊടുത്തുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. അഡ്വക്കേറ്റ് ജനറലിന്റെ നിലപാട് സംസ്ഥാനത്തിന്റെ പ്രഖ്യാപിത നിലപാടുകള്‍ക്കെതിരാണെന്നും പിണറായി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക