ന്രീണ്ട ചരിത്രത്തിനു നീണ്ട കവിത
ഫ്രാന്‍സീസ്
പാപ്പായ്ക്ക്
സ്റ്റാമ്പില്‍ അഞ്ചല്‍ മുദ്രയില്ലാത്ത
അജ്ഞാത
കത്ത്:
വിശുദ്ധഗണ
വിപുലീകരണവേളയില്
***ബൂളയിലെലത്തീനക്ഷരമേളയില്
ഗുട്ടെന്‍ബെര്‍ഗിന്റെ
പിന്മുറമഷി പുരളാന്‍
ഓര്മ്മസഹായ സൂത്രവാക്യത്തിലെ
അസ്ഥിരാങ്കക്കത്തിന്നൊരു
പേര്.
രൂപതയ്ക്കു
ഗുണജീവിതരേഖാച്ചരിത
ത്തീട്ടൂരം
ചമയ്ക്കാന്‍,
മെത്രാസന കണ്ടെഴുത്തുപിള്ളയ്ക്കു
മറവിമാറാല
തട്ടാന്‍,
നീണ്ട വടിമുനമ്പിലെ ചൂല്...
>>>കൂടുതല്‍ വായിക്കാന്‍
പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക...
For extra-reading, go to Fr. Vadakkan’s autobiography, if you aren’t a contemporary or are a neo-literate! (അധികവായനയ്ക്കു വടക്കനച്ചന്റെ “എന്റെ കിതപ്പും കുതിപ്പും” എന്ന ആത്മകഥ വായിക്കുക.)
Do you grasp the quintessence of the poem? (അച്ഛന്റെ ദേശ്യഭാഷയില്‍: കാര്യങ്ങളുടെ “ഗുട്ടന്‍സ്” പിടി കിട്ടുന്നുണ്ടോ?)