Image

മന്ത്രി ഗണേഷ്‌കുമാറിനെ കരിങ്കൊടി കാണിച്ചു

Published on 01 December, 2011
 മന്ത്രി ഗണേഷ്‌കുമാറിനെ കരിങ്കൊടി കാണിച്ചു
കൊല്ലം: കുളക്കട ഉപജില്ലാ കലോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി ഗണേഷ്‌കുമാറിനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.

വാളകം സംഭവവുമായി ബന്ധപ്പെട്ട് വി.എസിനെതിരെ പത്തനാപുരത്ത് നടത്തിയ വിവാദ പ്രസംഗത്തിനുപിന്നാലെ ഇടതുമുന്നണി ഗണേഷിനെതിരെ ബഹിഷ്‌കരണം പ്രഖ്യാപിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക