Image

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ജനങ്ങളുടെ ആശങ്കയകറ്റാന്‍ നടപടിയെടുക്കും: സ്പീക്കര്‍

Published on 01 December, 2011
മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ജനങ്ങളുടെ ആശങ്കയകറ്റാന്‍ നടപടിയെടുക്കും: സ്പീക്കര്‍
വണ്ടിപ്പെരിയാര്‍: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ജനങ്ങളുടെ ആശങ്ക അകറ്റാന്‍ നടപടി സ്വീകരിക്കുമെന്ന് സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ പറഞ്ഞു.

മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കണമെന്നും ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ചപ്പാത്തില്‍ സമരം നടത്തുന്നവരെ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുല്ലപ്പെരിയാര്‍ അണക്കെട്ടും സ്പീക്കര്‍ സന്ദര്‍ശിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക