Image

പെഷര്‍വാര്‍ വന്‍ സ്‌ഫോടനം: ജില്ലാഭരണകേന്ദ്രം തകര്‍ന്നു

Published on 01 December, 2011
പെഷര്‍വാര്‍ വന്‍ സ്‌ഫോടനം: ജില്ലാഭരണകേന്ദ്രം തകര്‍ന്നു
പെഷവാര്‍: പാകിസ്‌താനിലെ പെഷവാറില്‍ ജില്ലാഭരണാധികാരിയുടെ ഓഫീസ്‌ വന്‍ സ്‌ഫോടനത്തില്‍ തകര്‍ന്നു. ഇന്ന്‌ പുലര്‍ച്ചെയുണ്ടായ സ്‌ഫോടനത്തില്‍ ആളപായം റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല. സ്‌ഫോടനത്തെ തുടര്‍ന്ന്‌ ഓഫീസ്‌ പൂര്‍ണമായും തകര്‍ന്നു. കഴിഞ്ഞ ദിവസം നാറ്റോ ആക്രമണത്തില്‍ 24 പാകിസ്‌താന്‍ സൈനികര്‍ ഇതിനടുത്ത്‌ കൊല്ലപ്പെട്ടിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക