Image

ഹൗ ഓള്‍ഡ്‌ ആര്‍ യു തമിഴിലേക്ക്‌, ജ്യോതിക നായിക

Published on 16 August, 2014
ഹൗ ഓള്‍ഡ്‌ ആര്‍ യു തമിഴിലേക്ക്‌, ജ്യോതിക നായിക
മഞ്‌ജു വാര്യരുടെ രണ്ടാം വരവിലൂടെ അനശ്വരമാക്കിയ ഹൗ ഓള്‍ഡ്‌ ആര്‍ യു തമിഴിലേക്ക്‌ റീമേക്ക്‌ ചെയ്യുന്നു. തമിഴിലെ പ്രശസ്‌ത നടി ജ്യോതികയാണ്‌ നായിക. അടുത്തവര്‍ഷം ഫെബ്രുവരിയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ്‌ തുടങ്ങാനാണ്‌ തീരുമാനിച്ചിരിക്കുന്നതെന്ന്‌ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്‌ പറഞ്ഞു. സിനിമയുടെ പേര്‌ തമിഴിലായിരിക്കും.

ജ്യോതികയുടെ ഭര്‍ത്താവും തമിഴ്‌ സൂപ്പര്‍തരവുമായ സൂര്യയുടെ ടു ഡി എന്റര്‍ടെയ്‌ന്റമെന്റെണ്‌ ഹിന്ദി അടക്കമുള്ള ചിത്രത്തിന്റെ റീമേക്ക്‌ അവകാശം നേടിയിരിക്കുന്നത്‌.

2007ല്‍ മണികണ്‌ഠ എന്ന സിനിമയിലാണ്‌ ജ്യോതിക ഒടുവില്‍ അഭിനയിച്ചത്‌.
ഹൗ ഓള്‍ഡ്‌ ആര്‍ യു തമിഴിലേക്ക്‌, ജ്യോതിക നായിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക