Image

ക്രോയ്‌ഡണില്‍ ക്രിസ്‌മസ്‌ ഈവ്‌ 2011 സംഘടിപ്പിക്കുന്നു

ടോമിച്ചന്‍ കൊഴുവനാല്‍ Published on 30 November, 2011
ക്രോയ്‌ഡണില്‍ ക്രിസ്‌മസ്‌ ഈവ്‌ 2011 സംഘടിപ്പിക്കുന്നു
ക്രോയ്‌ഡണ്‍: സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ഈ വര്‍ഷത്തെ ക്രിസ്‌മസ്‌ ആഘോഷങ്ങള്‍ ഡിസംബര്‍ 26ന്‌ തോണ്‌ടന്‍ഹീത്ത്‌ സെന്റ്‌ ആന്‍ഡ്രൂസ്‌ പള്ളിയില്‍ നടത്തുന്നു. വൈകുന്നേരം നാലിന്‌ വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന്‌ പാരിഷ്‌ ഹാളില്‍ കലാപരിപാടികളും സ്‌നേഹവിരുന്നും ഉണ്‌ടായിരിക്കും. പരിപാടികളിലേക്ക്‌ ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക