Image

പെട്രോള്‍ വിലയില്‍ ലിറ്ററിന്‌ 78 പൈസയുടെ കുറവ്‌

Published on 30 November, 2011
പെട്രോള്‍ വിലയില്‍ ലിറ്ററിന്‌ 78 പൈസയുടെ കുറവ്‌
ന്യൂഡല്‍ഹി: പെട്രോള്‍ വിലയില്‍ ലിറ്ററിന്‌ 78 പൈസയുടെ കുറവ്‌ വരുത്താന്‍ കമ്പനികള്‍ തീരുമാനിച്ചു. വിലക്കുറവ്‌ അര്‍ധരാത്രിമുതല്‍ നിലവില്‍ വരും. അന്താരാഷ്‌ട്ര തലത്തില്‍ ക്രൂഡോയിലിന്‌ വില കുറഞ്ഞ സാഹചര്യത്തിലാണ്‌ കമ്പനികള്‍ വില കുറയ്‌ക്കാന്‍ തയാറായത്‌.

അതിനിടെ വ്യോമ ഇന്ധന വില 3.7 ശതമാനം വര്‍ധിപ്പിക്കാന്‍ കമ്പനികള്‍ തീരുമാനിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക