Image

സാന്താ യാത്ര ഫിലഡല്‍ഫിയയില്‍ ഞായറാഴ്‌ച 2 മണിയ്‌ക്ക്‌

Published on 30 November, 2011
സാന്താ യാത്ര ഫിലഡല്‍ഫിയയില്‍ ഞായറാഴ്‌ച 2 മണിയ്‌ക്ക്‌
ഫിലഡല്‍ഫിയ: ഏഷ്യനെറ്റ്‌ ലോകമെമ്പാടുമുള്ള മലയാളികളിലേക്ക്‌ സമാധാന സന്ദേശവുമായി സാന്തായെ ആനയിക്കുന്ന ക്രിസ്‌തുമസ്‌ മുന്നോടിയായ `സാന്താ യാത്രയ്‌ക്ക്‌' ഫിലഡല്‍ഫിയ മലയാളി സമൂഹം ജാതിമതഭേദമെന്യേ ഡിസംബര്‍ നാലാം തിയതി ഞായറാഴ്‌ച്ച ഉച്ചയ്‌ക്ക്‌ 2 മണിയ്‌ക്ക്‌ ഫിലഡല്‍ഫിയ സീറോ മലബാര്‍ കാത്തലിക്‌ ചര്‍ച്ചങ്കണത്തില്‍ വരവേല്‌പു നല്‍കുന്നു. എല്ലാ ദേവാലയങ്ങളില്‍ നിന്നുമുള്ള ഭക്തജനങ്ങളും കലാകാരന്മാരും ആത്മീയ ഗുരുക്കളും പങ്കെടുക്കും. 215-880-3341, 215-370-5318.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക