Image

ഷൂട്ടിങ്ങിനിടെ ഫഹദ് ഫാസിലിന് പരിക്ക്

Published on 08 August, 2014
ഷൂട്ടിങ്ങിനിടെ ഫഹദ് ഫാസിലിന് പരിക്ക്
കൊച്ചി: ഷൂട്ടിങ്ങിനിടെ നടന്‍ ഫഹദ് ഫാസിലിന് പരിക്കേറ്റു. മണിരത്‌നം എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് ഫഹദിന്റെ തലക്ക് പരിക്കേറ്റത്.
കൊച്ചി കെ.എസ്.ആര്‍.ടി.സി ഗ്യാരേജായിരുന്നു ഷൂട്ടിങ്് ലൊക്കേഷന്‍. തുടര്‍ന്ന് ഫഹദിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്‌ളെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക