Image

കേരള സര്‍ക്കാര്‍ ജനങ്ങളെ അക്രമത്തിന് പ്രേരിപ്പിക്കുന്നു: വൈക്കോ

Published on 29 November, 2011
കേരള സര്‍ക്കാര്‍ ജനങ്ങളെ അക്രമത്തിന് പ്രേരിപ്പിക്കുന്നു: വൈക്കോ
ചെന്നൈ: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേരള സര്‍ക്കാര്‍ ജനങ്ങളെ അക്രമത്തിന് പ്രേരിപ്പിക്കുന്നതായി എംഡിഎംകെ നേതാവ് വൈക്കോ. ഇപ്പോഴത്തെ പ്രക്ഷോഭങ്ങള്‍ തമിഴ് ജനതയെ പ്രകോപിപ്പിക്കാനാണ്. തമിഴ് ജനത സംയമനം പാലിക്കണം. തമിഴ്‌നാട്ടില്‍ നിന്നുള്ള എംപിമാര്‍ മുഖേനെ സര്‍ക്കാര്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തണമെന്നും വൈക്കോ ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക