Image

ഒത്തുതീര്‍പ്പ്‌ ശ്രമങ്ങള്‍ ദൗര്‍ബല്യമായി കാണരുത്‌: കെ.എം. മാണി

Published on 28 November, 2011
ഒത്തുതീര്‍പ്പ്‌ ശ്രമങ്ങള്‍ ദൗര്‍ബല്യമായി കാണരുത്‌: കെ.എം. മാണി
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേരളം നടത്തുന്ന ഒത്തുതീര്‍പ്പ്‌ ശ്രമങ്ങള്‍ ദൗര്‍ബല്യമായി കാണരുതെന്ന്‌ ധനകാര്യ മന്ത്രി കെ.എം.മാണി പറഞ്ഞു. മുല്ലപ്പെരിയാറില്‍ എന്തുവിലകൊടുത്തും പുതിയ ഡാം നിര്‍മിക്കും. ജലനിരപ്പ്‌ 120 അടിയായി താഴ്‌ത്തുകയാണ്‌ അടിയന്തരമായി ചെയ്യേണ്‌ടെതെന്നും മാണി പറഞ്ഞു.

ഇതിനിടെ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇടുക്കി ജില്ലാ കോടതിയിലെ അഭിഭാഷകര്‍ കോടതി നടപടികള്‍ ബഹിഷ്‌കരിച്ച്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിതയുടെ കോലം കത്തിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക