മീനു എലിസബത്തിന്റെ 'മഴയില്‍ നീയും വെയിലില്‍ ഞാനും' പ്രകാശനം ചെയ്തു
SAHITHYAM
27-Jul-2014
SAHITHYAM
27-Jul-2014

തൃശൂര്‍: ഡി.സി ബുക്‌സ് പുറത്തിറക്കുന്ന മീനു
എലിസബത്തിന്റെ ആദ്യത്തെ പുസ്തകം മഴയില്‍ നീയും വെയിലില്‍ ഞാനും' ലാനായുടെ
തുഞ്ചന്‍ പറമ്പിലെ സമ്മേളനത്തില്‍ പ്രശസ്ത സാഹിത്യകാരന്‍ ശ്രീ. എം. ടി
വാസുദേവന്‍ നായര്‍, സക്കറിയക്കു കോപ്പി നല്‍കി പ്രകാശനം ചെയ്തു
അമേരിക്കയിലെ മലയാളം പത്രത്തില്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി മീനു എഴുതി വരുന്ന തത്സമയം പംക്തി'യില്‍ നിന്നും, തെരഞ്ഞെടുത്ത ലേഖനങ്ങളുടെ സമാഹാരാമാണ് ഈ പുസ്തകം.
അമേരിക്കയിലെ മലയാളം പത്രത്തില്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി മീനു എഴുതി വരുന്ന തത്സമയം പംക്തി'യില്‍ നിന്നും, തെരഞ്ഞെടുത്ത ലേഖനങ്ങളുടെ സമാഹാരാമാണ് ഈ പുസ്തകം.
വിതരണം കറന്റു ബുക്‌സ്. ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ലാന), കേരള സാഹിത്യ അക്കാദമി, കേരള കലാമണ്ഡലം, തുഞ്ചന്‍ മെമ്മോറിയല്‍ ട്രസ്റ്റ് ഇവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരള കണ്‍വെന്‍ഷന്റെ സമാപന ദിവസമാണ് പുസ്തക പ്രകാശനം

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments