Image

കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പ് മുല്ലപ്പെരിയാര്‍ സമരപ്പന്തലില്‍ ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുന്നു

Published on 28 November, 2011
കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പ് മുല്ലപ്പെരിയാര്‍ സമരപ്പന്തലില്‍ ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുന്നു
കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പും സീറോ മലബാര്‍ അല്മായ കമ്മീഷന്‍ ചെയര്‍മാനുമായ അഭിവന്ദ്യ മാര്‍ മാത്യൂ അറയ്ക്കലും സീറോ മലബാര്‍ അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി സെബാസ്റ്റ്യനും ചപ്പാത്തിലെ മുല്ലപ്പെരിയാര്‍ സമരപ്പന്തലില്‍ ഇന്ന്(തിങ്കള്‍) 3 മണിക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുന്നു.

ഫാ.സെബാസ്റ്റ്യന്‍ കൊല്ലംകുന്നല്‍
പിആര്‍ഓ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക