Image

ദുല്‍ഖര്‍ കൂള്‍, ഗമയെില്ല: നമിത

Published on 20 July, 2014
ദുല്‍ഖര്‍ കൂള്‍, ഗമയെില്ല: നമിത
ദുല്‍ഖര്‍ റഹ്‌മാന്‍ വളരെ കൂളായിട്ടുള്ള മനുഷ്യനാണ്‌. മമ്മൂട്ടിയുടെ മകനാണെന്ന ഗമയൊന്നുമില്ലെന്ന്‌ നടി നമിതാ പ്രമോദ്‌ വെളിപ്പെടുത്തി. വളരെ സിംപില്‍. ഈസി ഗോയിങ്‌. നമിത ഇപ്പോള്‍ അഭിനയിക്കുന്നത്‌ ദുല്‍ഖര്‍ സല്‍മാന്റെ നായികയായിട്ടാണ്‌.

ഉണ്ണി മുകുന്ദനും ദുല്‍ഖര്‍ സല്‍മാനുമൊപ്പമാകുമ്പോള്‍ എല്ലാവരും യങ്‌സ്‌റ്റേഴ്‌സ്‌ ആയിരുന്നെന്നും തങ്ങള്‍ക്കാര്‍ക്കും സെറ്റില്‍ കോംപ്ലക്‌സ്‌ ഒന്നുമുണ്ടായിരുന്നില്ലെന്നും നമിത പറഞ്ഞു. സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും കഥ പറയുന്ന വിക്രമാദിത്യനിലെ രണ്ട്‌ പാട്ടുകളും ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു. ദുല്‍ഖറും നമിതയുമുള്ള 'മഴയിലേ...' എന്ന്‌ തുടങ്ങുന്ന പാട്ടിന്‌ നല്ല സ്വീകാര്യതയാണ്‌ സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരിക്കുന്നത്‌
ദുല്‍ഖര്‍ കൂള്‍, ഗമയെില്ല: നമിത
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക