Image

ഇടുക്കിയിലും സമീപ പ്രദേശങ്ങളിലും വീണ്ടും ഭൂചലനം

Published on 26 November, 2011
ഇടുക്കിയിലും സമീപ പ്രദേശങ്ങളിലും വീണ്ടും ഭൂചലനം
തൊടുപുഴ: ഇടുക്കിയിലും കോട്ടയം ജില്ലയിലും വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. പുലര്‍ച്ചെ 3.15-ഓടെ ഇടുക്കിയോട്‌ ചേര്‍ന്ന്‌ കിടക്കുന്ന കോട്ടയം ജില്ലയിലെ പൂഞ്ഞാര്‍ അടക്കമുള്ള മേഖലകളിലുമാണ്‌ ഭൂചലനം അനുഭവപ്പെട്ടത്‌.

ഭൂചലചനത്തില്‍ നാശനഷ്‌ടങ്ങള്‍ ഉണ്ടായതായി അറിവായിട്ടില്ല. രു മാസത്തിനിടെ ഇടുക്കി ജില്ലയില്‍ പത്തിലധികം ഭൂചലനങ്ങളാണ്‌ ഉണ്ടായിട്ടുള്ളത്‌. തുടര്‍ ചലനങ്ങളുടെ ഭാഗമായി മുല്ലപ്പെരിയാര്‍ ഡാമിന്‌ ഭീഷണിയുയയര്‍ത്തിയിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക