Image

ഗീതാഞ്‌ജലിയില്‍ കാജല്‍ അഗര്‍വാള്‍ ഐറ്റം ഡാന്‍സ്‌ ചെയ്യുന്നു

Published on 10 July, 2014
ഗീതാഞ്‌ജലിയില്‍ കാജല്‍ അഗര്‍വാള്‍ ഐറ്റം ഡാന്‍സ്‌ ചെയ്യുന്നു
ഗീതാഞ്‌ജലി എന്ന ചിത്രത്തില്‍ ബോളിവുഡ്‌ സൂപ്പര്‍ താരം കാജല്‍ അഗര്‍വാള്‍ ഐറ്റം ഡാന്‍സ്‌ ചെയ്യുന്നു. നടി സാമന്തയെയാണ്‌ ഈ ഐറ്റം ഡാന്‍സിനായി നിര്‍മാതാക്കള്‍ ആദ്യം സമീപിച്ചതെന്നായിരുന്നു വാര്‍ത്തകള്‍. രാം ചരണ്‍ നായകനാവുന്ന സിനിമയിലാണ്‌ കാജല്‍ ഇപ്പോള്‍ അഭിനയിച്ചു വരുന്നത്‌.

അഞ്‌ജലി നായികയാകുന്ന പുതിയ ചിത്രമാണ്‌ ഗീതാഞ്‌ജലി. ഈ ചിത്രത്തിലെ പ്രധാന ഗാനത്തിനൊപ്പം ഡാന്‍സുചെയ്യാന്‍ ആദ്യം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ സാമന്തയെ സമീപിച്ചിരുന്നു. എന്നാല്‍ സാമന്ത പിന്‍മാറിയതോടെ കാജലിനെ അവര്‍ സപീപിക്കുകയായിരുന്നു.
ഗീതാഞ്‌ജലിയില്‍ കാജല്‍ അഗര്‍വാള്‍ ഐറ്റം ഡാന്‍സ്‌ ചെയ്യുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക