കൊച്ചി: ശബരിമല തീര്ത്ഥാടനത്തനത്തിന് പമ്പയിലെത്തുന്ന വാഹനങ്ങളില്‍നിന്ന്
ടോള്‍ പിരിക്കുന്നത് നിര്‍ത്തിവെയ്ക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ടോള്‍
പിരിക്കാന്‍ ദേവസ്വം ബോര്‍ഡിന് അധികാരമില്ലെന്നും ഹൈക്കോടതി
വ്യക്തമാക്കിയിട്ടുണ്ട്.
തീര്‍ത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കാന്‍ പ്രത്യേക സ്ക്വാഡ്
രൂപവല്‍ക്കരിക്കണം. ഈ സ്ക്വാഡിന് ശബരിമലയും അനുബന്ധ പ്രദേശങ്ങളും എപ്പോള്‍
വേണമെങ്കിലും പരിശോധന നടത്താനുള്ള അവകാശം ഉണ്ടായിരിക്കണമെന്നും കോടതിയുടെ
ഉത്തരവില്‍ പറയുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല