Image

പരിണാമ ദിനം നവംബര്‍ 24: (നാലു വാക്ക്‌: ജോര്‍ജ്‌ നടവയല്‍)

Published on 25 November, 2011
പരിണാമ ദിനം നവംബര്‍ 24: (നാലു വാക്ക്‌: ജോര്‍ജ്‌ നടവയല്‍)
വാനരത്വമകന്ന്‌
മാനവരുയര്‍ന്ന്‌
വാനവരാകാന്‍
പരിണാമചക്രം.

(ലോകത്തെ മാറ്റിയ പ്രതിഭകളില്‍ അതുല്യനായ ചാള്‍സ്‌ ഡാര്‍വിന്‍ എന്ന സത്യാന്വേഷി ശാസ്‌ത്രസപര്യയില്‍ തുടരവേ വന്യ ജാലങ്ങളുടെ ദംശനം കൊണ്ടും തുടരെത്തുടരെയുള്ള കഠിനാദ്ധ്വാനം കൊണ്ടും അദ്ദേഹത്തിനു വന്നു ഭവിച്ച ദുരിതങ്ങളില്‍?അദ്ദേഹത്തിനു തുണയായ സഹധര്‍മ്മിണി `എമ്മാ വെഡ്‌ജ്‌വുഡ്‌' മനുഷ്യ പരിണാമത്തിന്റെ സത്യ ശിവ സൗന്ദര്യവുമാണ്‌.)

Evolution Day is the anniversary of the first publication of The Origin of Species on November 24, 1859. Also celebrated is Darwin Day which commemorates the birthday of Charles Darwin who established the theory of natural selection which provided for a biological process behind evolution.

On this day, 152 years ago, Charles Darwin first published The Origin of Species by Means of Natural Selection . Although the book and specifics of Darwin’s original theory have been improved upon, as the evolving body of scientific knowledge perpetually works out the myriad details of the process, natural selection, the mechanism or algorithm Darwin proposed as the driving force behind the fossil record’s clear-cut revelation of life’s increasing complexity, remains the dominant explanation for human origins and the origins for all life on Earth.
Please read : http://en.wikipedia.org/wiki/Charles_Darwin

പരിണാമ ദിനം നവംബര്‍ 24: (നാലു വാക്ക്‌: ജോര്‍ജ്‌ നടവയല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക