Image

പവാറിനെതിരായ ആക്രമണത്തെ പ്രധാനമന്ത്രി അപലപിച്ചു

Published on 24 November, 2011
പവാറിനെതിരായ ആക്രമണത്തെ പ്രധാനമന്ത്രി അപലപിച്ചു
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി ശരത് പവാറിനെ യുവാവ് ചെകിട്ടത്ത് അടിച്ച സംഭവത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അപലപിച്ചു. പവാറുമായി പ്രധാനമന്ത്രി ഫോണില്‍ സംസാരിച്ചുവെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പാവാറിനെതിരായ ആക്രമണത്തെ ബിജെപിയും അപലപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക