ബസ്സിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു
VARTHA
24-Nov-2011
VARTHA
24-Nov-2011
കോഴിക്കോട്: ചാത്തമംഗലം എന്‍.ഐ.ടി.ക്ക് സമീപം ബസ്സിടിച്ച് ബൈക്ക്
യാത്രക്കാരനായ വിമുക്തഭടന്‍ മരിച്ചു. മുക്കം കുറ്റിപ്പാല കെട്ടില്‍ രാജീവ്
(45) ആണ് മരിച്ചത്. എന്‍.ഐ.ടി താഴേ പന്ത്രണ്ടില്‍ വച്ച് കാലത്ത് ഒന്‍പത്
മണിക്കായിരുന്നു അപകടം.
കോഴിക്കോട്ട് നിന്ന് മുക്കത്തേയ്ക്ക് പോവുകയായിരുന്ന രാജീവനെ തിരുവമ്പാടിയില്‍ നിന്ന് കോഴിക്കോട്ടേയ്ക്ക് പോവുകയായിരുന്ന പന്തീരി ബസ്സാണ് ഇടിച്ചത്. ഒരു കെ.എസ്.ആര്‍.ടി.സി. ബസ്സിനെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് സ്വകാര്യബസ് രാജീവിന്റെ ബൈക്കിനെ ഇടിച്ചത്.

ദേഹത്ത്കൂടി ബസ് കയറിയിറങ്ങി ഗുരുതരാവസ്ഥയിലായ രാജീവിനെ ഉടനെ മെഡിക്കല്‍
കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
കരുണാകരന്‍-രമാദേവി ദമ്പതികളുടെ മകനാണ് രാജീവ്. ഭാര്യ: രജനി. മക്കള്‍: ദീപ്ഷ, ദീപരാജ്.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments