Image

ഐസ്‌ക്രീം കേസ്: റൗഫിന്റെ ഭാര്യയെയും മകളെയും ചോദ്യം ചെയ്തു

Published on 24 November, 2011
ഐസ്‌ക്രീം കേസ്: റൗഫിന്റെ ഭാര്യയെയും മകളെയും ചോദ്യം ചെയ്തു
കോഴിക്കോട്: ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ട് റൗഫിന്റെ ഭാര്യയെയും മകളെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ഡി.വൈ.എസ്.പി ജെയ്‌സണ്‍ കെ.എബ്രഹാം, എ. വേണുഗോപാല്‍ എന്നിവരാണ് ചോദ്യം ചെയ്തത്.

റൗഫിന്റെ ജയന്തി നഗര്‍കോളനിയിലെ വീട്ടില്‍ വച്ചായിരുന്നു അരമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍. കേസുമായി ബന്ധപ്പെട്ട് റൗഫിന്റെ ഭാര്യക്കും മകള്‍ക്കും അറിയാവുന്ന വിവരങ്ങള്‍ അറിയുന്നതിനാണ് പ്രത്യേക അന്വേഷണ സംഘം ഇവരെ ചോദ്യം ചെയ്തത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക