Image

ബിഹാറില്‍ ഒരു കുടുംബത്തിലെ ആറ് കുട്ടികള്‍ വെന്തുമരിച്ചു

Published on 24 November, 2011
ബിഹാറില്‍ ഒരു കുടുംബത്തിലെ ആറ് കുട്ടികള്‍ വെന്തുമരിച്ചു
പട്‌ന: ബിഹാറില്‍ എട്ടംഗ കുടുംബത്തിലെ ആറ് കുട്ടികള്‍ വെന്തുമരിച്ചു. മോടിഹാരി ജില്ലയിലാണ് വീടിനു തീപിടിച്ച് ദുരന്തമുണ്ടായത്.

അക്‌ലു റാമും ഭാര്യയും രക്ഷപ്പെട്ടെങ്കിലും കുട്ടികളെ രക്ഷിക്കാനായില്ലെന്ന് പോലീസ് പറഞ്ഞു. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. വിളക്ക് മറിഞ്ഞായിരിക്കാം അപകടമുണ്ടായതെന്ന് കരുതുന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക