കെ.എന്‍. സതീഷ് തിരുവനന്തപുരം ജില്ലാ കളക്‌ടര്‍
VARTHA
24-Nov-2011
VARTHA
24-Nov-2011
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ കളക്‌ടര്‍ ആയി കെ.എന്‍. സതീഷിനെ നിയമിച്ചു.
കാസര്‍കോട് കളക്‌ടറായിരുന്നു. തിരുവനന്തപുരം കലക്‌ടര്‍ എം. നന്ദകുമാര്‍
അവധിയില്‍ പോയ ഒഴിവിലാണു നിയമനം. കാസര്‍കോട് കലക്‌ടറായി സാമൂഹികക്ഷേമ ഡയറക്‌ടര്‍
വി.എന്‍. ജിതേന്ദ്രനെ നിയമിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments