മുല്ലപ്പെരിയാര്‍: കേരളവും തമിഴ്‌നാടും രമ്യമായി പരിഹാരം കാണണം: മന്ത്രി
VARTHA
23-Nov-2011
VARTHA
23-Nov-2011
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന് തമിഴ്‌നാടും കേരളവും
പ്രശ്‌നമുണ്ടാകാത്ത രീതിയില്‍ പരിഹാരം കാണണമെന്ന് കേന്ദ്ര ജലവിഭവമന്ത്രി
പവന്‍കുമാര്‍ ബന്‍സല്‍. വിഷയത്തില്‍ എന്തെങ്കിലും തീരുമാനങ്ങള്‍
അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിനാവില്ലെന്നും സുപ്രീംകോടതി നിയോഗിച്ച
പ്രത്യേക സമിതി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതുവരെ കേന്ദ്രത്തിന് കൂടുതലായി
ഒരു നടപടിയും സ്വീകരിക്കാനാവില്ലെന്നും ബന്‍സല്‍ വ്യക്തമാക്കി. ഇരുസംസ്ഥാനങ്ങളും
ചര്‍ച്ചകളിലൂടെ പ്രശ്‌നത്തിന് പരിഹാരം കാണണം. കേന്ദ്രത്തിന് ഒരു മധ്യസ്ഥന്റെ
റോള്‍ മാത്രമെയുള്ളൂവെന്നും ബന്‍സല്‍ പറഞ്ഞു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments