Image

രോഗബാധിതനായ പറവൂര്‍ പീഡനകേസിലെ പ്രതി മരിച്ചു

Published on 23 November, 2011
രോഗബാധിതനായ പറവൂര്‍ പീഡനകേസിലെ പ്രതി മരിച്ചു
തൃശൂര്‍: രോഗബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന പറവൂര്‍ പെണ്‍വാണിഭ കേസിലെ പ്രതി സോമനാഥ പിള്ള (54) മരിച്ചു. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ മാന്നാര്‍ എളങ്ങല്ലൂര്‍ വീട്ടില്‍ സോമനാഥ പിള്ള പീഡനക്കേസിലെ കേസിലെ നൂറ്റിഇരുപത്തിരണ്ടാം പ്രതിയാണ്‌.

ഒക്ടോബര്‍ 6നാണ്‌ ഇയാളെ ജയിലിലേക്ക്‌ കൊണ്ടു വന്നത്‌. പ്രമേഹ രോഗിയായ പിള്ളയെ കാലിലുണ്ടായ മുറിവ്‌ പഴുത്തതിനെ തുടര്‍ന്ന്‌ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക