ആത്മഹത്യ ചെയ്ത കര്‍ഷകരുടെ വായപ എഴുതിത്തള്ളും
VARTHA
23-Nov-2011
VARTHA
23-Nov-2011
തിരുവനന്തപുരം: കടക്കെണി മൂലം ആത്മഹത്യ ചെയ്ത കര്‍ഷകരുടെ വായപ
എഴുതിത്തള്ളുമെന്ന് ധനമന്ത്രി കെ.എം.മാണി. ദേശസാല്‍കൃത ബാങ്കുകളില്‍
നിന്നെടുത്ത കാര്‍ഷിക വായ്പകള്‍ക്ക് ഒരു വര്‍ഷത്തെ മൊറട്ടോറിയം
പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു.
ഒരു വര്‍ഷം കഴിയുമ്പോള്‍ വായ്പകള്‍ റീ ഷെഡ്യൂള്‍ ചെയ്യും. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇതുവരെ എട്ട് കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. ഇതില്‍ നാലെണ്ണവും വയനാട്ടില്‍ നിന്നാണെന്നും മന്ത്രി പറഞ്ഞു.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments