Image

ഇന്ന് വൈകീട്ട് വൈദ്യുതി നിയന്ത്രണം

Published on 23 November, 2011
ഇന്ന് വൈകീട്ട് വൈദ്യുതി നിയന്ത്രണം
തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വൈകീട്ട് ആറ് മണി മുതല്‍ രാത്രി 11 മണി വരെ അര മണിക്കൂര്‍ വീതം വൈദ്യുതി നിയന്ത്രണമുണ്ടായിരിക്കും. കെ.എസ്.ഇ.ബി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.

താല്‍ച്ചര്‍ വൈദ്യുതി നിലയത്തില്‍ അറ്റകുറ്റപണികള്‍ നടക്കുന്നത് മൂലമാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക