ലഖ്‌നൗവില്‍ വാഹനാപകടം: ഏഴു മരണം
VARTHA
23-Nov-2011
VARTHA
23-Nov-2011
ലഖ്‌നൗ: നിയന്ത്രണംവിട്ട കാര്‍ പോലീസ് ഔട്ട് പോസ്റ്റില്‍ ഇടിച്ചുമറിഞ്ഞ്
ഒരു കുടുംബത്തിലെ ഏഴുപേര്‍ മരിച്ചു. മാവു ജില്ലയില്‍ ബുധനാഴ്ച വെളുപ്പിനാണ്
അപകടമുണ്ടായത്. മരിച്ചവരെല്ലാം കാര്‍യാത്രക്കാരാണ്. അമിതവേഗതയിലായിരുന്ന
വാഹനം ഔട്ട് പോസ്റ്റ് തകര്‍ത്ത് റോഡരികില്‍ മറിയുകയായിരുന്നു.
മരിച്ചവരെല്ലാം ബലിയ ജില്ലയില്‍ നിന്നുള്ളവരാണ്.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments