Image

കസിന്‍സ്‌: വേദിക നായിക

Published on 12 June, 2014
കസിന്‍സ്‌: വേദിക നായിക
തമിഴ്‌, തെലുങ്ക്‌, മലയാളം നടി വേദിക വീണ്ടും കസിന്‍സ്‌ എന്ന ചിത്രത്തിലൂടെ നായികയാകുന്നു. ചിത്രത്തില്‍ കുഞ്ചാക്കോ ബോബനാണ്‌ നായകന്‍. മനോജ്‌ കെ ജയന്‍, സുരാജ്‌ വെഞ്ഞാറമൂട്‌, ജോജു ജോര്‍ജ്‌ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. സേതു തിരക്കഥയെഴുതുന്ന ചിത്രമൊരു കോമഡി ത്രില്ലറാണ്‌. കാമറ വിനോദ്‌ ഇല്ലമ്പള്ളി.

ജോസ്‌ തോമസ്‌ ചിത്രമായ ശൃംഗാരവേലനിലൂടെ മലയാളത്തി ലെത്തിയ വേദികയുടെ രണ്‌ടാമത്തെ മലയാള ചിത്രമാണ്‌ കസിന്‍സ്‌.

വസന്തബാ ലന്‍ ചിത്രമായ കാവിയ തലൈവനിലും വേദിക തന്നെയാണ്‌ നായികാകഥാപാ ത്രത്തെ അവതരിപ്പിക്കു ന്നത്‌. അര്‍ജുന്‍ സംവിധാനം ചെയ്‌ത മദിരാശിയിലൂടെ വെളളിത്തിര യിലെത്തിയ വേദിക തമിഴിലും തെലുങ്കിലും തിളങ്ങി നില്‍ക്കുന്ന താരമാണ്‌.
കസിന്‍സ്‌: വേദിക നായിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക