Image

ഫൊക്കാന ന്യൂയോര്‍ക്ക് സ്‌പെല്ലിംഗ് ബീ: ക്രിസ്റ്റല്‍ ആന്റണി ഒന്നാം സ്ഥാനം നേടി

Published on 09 June, 2014
ഫൊക്കാന ന്യൂയോര്‍ക്ക് സ്‌പെല്ലിംഗ് ബീ: ക്രിസ്റ്റല്‍ ആന്റണി ഒന്നാം സ്ഥാനം നേടി
ഫൊക്കാനാ ന്യൂയോര്‍ക്ക് റീജിയന്റെ ആഭിമുഖ്യത്തില്‍ യോങ്കേഴ്‌സ് പബ്ലിക്ക് ലൈബ്രറിയില്‍ വച്ചു നടന്ന സ്‌പെല്ലിംഗ് ബീ മത്സരത്തില്‍ ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
മത്സരത്തില്‍ ക്രിസ്റ്റല്‍ ആന്റണി ഒന്നും, നിതിന്‍ കരേക്കെ രണ്ടും സ്ഥാനങ്ങള്‍ക്ക് അര്‍ഹരായി. മൂന്നാം സ്ഥാനത്തിന് ലിയാ സജിയും, നാലാം സ്ഥാനത്തിന് ജോയ് ജോസഫും അര്‍ഹരായി.

ഒന്നാം സമ്മാനം ഫൊക്കാന എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് വര്‍ഗീസ് ഉലഹന്നാനും, രണ്ടാം സമ്മാനം
ഫൊക്കാന കമ്മിറ്റി മെമ്പര്‍ എം.കെ. മാത്യൂസും നല്‍കി.
മൂന്നും നാലും സമ്മാനങ്ങള്‍ യഥാക്രമം സ്‌പെല്ലിംഗ ്ബീ കണ്‍വീനര്‍ ഗണേഷ് നായരും, റീജിനല്‍ വൈസ് പ്രസിഡന്റ് ശ്രീ. വിനോദ് കെയാര്‍ക്കെയും നല്‍കി.

മത്സരം വന്‍വിജയമാക്കിത്തീര്‍ത്ത കുട്ടികളോടും മാതാപിതാക്കളോടും, ബന്ധപ്പെട്ടു സഹകരിച്ച എല്ലാവരോടുമുള്ള നന്ദി വര്‍ഗീസ് ഉലഹന്നാന്‍ അറിയിച്ചു വിജയികളെ അനുമോദിക്കുകയും ചെയ്തു



ഫൊക്കാന ന്യൂയോര്‍ക്ക് സ്‌പെല്ലിംഗ് ബീ: ക്രിസ്റ്റല്‍ ആന്റണി ഒന്നാം സ്ഥാനം നേടി ഫൊക്കാന ന്യൂയോര്‍ക്ക് സ്‌പെല്ലിംഗ് ബീ: ക്രിസ്റ്റല്‍ ആന്റണി ഒന്നാം സ്ഥാനം നേടി ഫൊക്കാന ന്യൂയോര്‍ക്ക് സ്‌പെല്ലിംഗ് ബീ: ക്രിസ്റ്റല്‍ ആന്റണി ഒന്നാം സ്ഥാനം നേടി ഫൊക്കാന ന്യൂയോര്‍ക്ക് സ്‌പെല്ലിംഗ് ബീ: ക്രിസ്റ്റല്‍ ആന്റണി ഒന്നാം സ്ഥാനം നേടി ഫൊക്കാന ന്യൂയോര്‍ക്ക് സ്‌പെല്ലിംഗ് ബീ: ക്രിസ്റ്റല്‍ ആന്റണി ഒന്നാം സ്ഥാനം നേടി ഫൊക്കാന ന്യൂയോര്‍ക്ക് സ്‌പെല്ലിംഗ് ബീ: ക്രിസ്റ്റല്‍ ആന്റണി ഒന്നാം സ്ഥാനം നേടി ഫൊക്കാന ന്യൂയോര്‍ക്ക് സ്‌പെല്ലിംഗ് ബീ: ക്രിസ്റ്റല്‍ ആന്റണി ഒന്നാം സ്ഥാനം നേടി ഫൊക്കാന ന്യൂയോര്‍ക്ക് സ്‌പെല്ലിംഗ് ബീ: ക്രിസ്റ്റല്‍ ആന്റണി ഒന്നാം സ്ഥാനം നേടി ഫൊക്കാന ന്യൂയോര്‍ക്ക് സ്‌പെല്ലിംഗ് ബീ: ക്രിസ്റ്റല്‍ ആന്റണി ഒന്നാം സ്ഥാനം നേടി ഫൊക്കാന ന്യൂയോര്‍ക്ക് സ്‌പെല്ലിംഗ് ബീ: ക്രിസ്റ്റല്‍ ആന്റണി ഒന്നാം സ്ഥാനം നേടി ഫൊക്കാന ന്യൂയോര്‍ക്ക് സ്‌പെല്ലിംഗ് ബീ: ക്രിസ്റ്റല്‍ ആന്റണി ഒന്നാം സ്ഥാനം നേടി ഫൊക്കാന ന്യൂയോര്‍ക്ക് സ്‌പെല്ലിംഗ് ബീ: ക്രിസ്റ്റല്‍ ആന്റണി ഒന്നാം സ്ഥാനം നേടി ഫൊക്കാന ന്യൂയോര്‍ക്ക് സ്‌പെല്ലിംഗ് ബീ: ക്രിസ്റ്റല്‍ ആന്റണി ഒന്നാം സ്ഥാനം നേടി ഫൊക്കാന ന്യൂയോര്‍ക്ക് സ്‌പെല്ലിംഗ് ബീ: ക്രിസ്റ്റല്‍ ആന്റണി ഒന്നാം സ്ഥാനം നേടി ഫൊക്കാന ന്യൂയോര്‍ക്ക് സ്‌പെല്ലിംഗ് ബീ: ക്രിസ്റ്റല്‍ ആന്റണി ഒന്നാം സ്ഥാനം നേടി ഫൊക്കാന ന്യൂയോര്‍ക്ക് സ്‌പെല്ലിംഗ് ബീ: ക്രിസ്റ്റല്‍ ആന്റണി ഒന്നാം സ്ഥാനം നേടി ഫൊക്കാന ന്യൂയോര്‍ക്ക് സ്‌പെല്ലിംഗ് ബീ: ക്രിസ്റ്റല്‍ ആന്റണി ഒന്നാം സ്ഥാനം നേടി ഫൊക്കാന ന്യൂയോര്‍ക്ക് സ്‌പെല്ലിംഗ് ബീ: ക്രിസ്റ്റല്‍ ആന്റണി ഒന്നാം സ്ഥാനം നേടി ഫൊക്കാന ന്യൂയോര്‍ക്ക് സ്‌പെല്ലിംഗ് ബീ: ക്രിസ്റ്റല്‍ ആന്റണി ഒന്നാം സ്ഥാനം നേടി ഫൊക്കാന ന്യൂയോര്‍ക്ക് സ്‌പെല്ലിംഗ് ബീ: ക്രിസ്റ്റല്‍ ആന്റണി ഒന്നാം സ്ഥാനം നേടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക