Image

ഫാര്‍മേഴ്‌സ്‌ ബ്രാഞ്ച്‌ മാര്‍ത്തോമ്മാ യുവജനസഖ്യം ബ്ലഡ്‌ ഡ്രൈവ്‌ നടത്തി

ആന്‍ഡ്രൂസ്‌ അഞ്ചേരി Published on 11 June, 2014
ഫാര്‍മേഴ്‌സ്‌ ബ്രാഞ്ച്‌ മാര്‍ത്തോമ്മാ യുവജനസഖ്യം ബ്ലഡ്‌ ഡ്രൈവ്‌ നടത്തി
ഡാളസ്‌: ഫാര്‍മേഴ്‌സ്‌ ബ്രാഞ്ച്‌ മാര്‍ത്തോമ്മാ യുവജന സഖ്യത്തിന്റേയും കാര്‍ട്ടര്‍ ബ്ലഡ്‌കെയര്‍ സെന്‍ററിന്റേയും സംയുക്താഭിമുഖ്യത്തില്‍ ജൂണ്‍ 1-ന്‌ ഞായറാഴ്‌ച ആരാധനയ്‌ക്കുശേഷം ബ്ലഡ്‌ ഡ്രൈവ്‌ നടത്തുകയുണ്‌ടായി. യുവജനസഖ്യം പ്രസിഡന്‍റ്‌ റവ. ജോസ്‌ സി. ജോസഫ്‌ മാത്യു ഉദ്‌ഘാടനം നിര്‍വ്വഹിച്ചു.

ഇടവകാംഗങ്ങളും യുവജനസഖ്യാംഗങ്ങളും ഉള്‍പ്പടെ അനേകം പേര്‍ രക്തംദാനം ചെയ്യുകയുണ്‌ടായി. യുവജനസഖ്യം ക്രമീകരണങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി. ഈ സംരഭത്തെ വന്‍ വിജയമാക്കുവാന്‍ പ്രവര്‍ത്തിച്ച കാര്‍ട്ടര്‍ ബ്ലഡ്‌കെയര്‍ സെന്ററിനും ഇടവകാംഗങ്ങള്‍ക്കും ബ്ലഡ്‌ ഡ്രൈവ്‌ കണ്‍വീനര്‍ ബിജി ജോബി നന്ദി അറിയിച്ചു.
ഫാര്‍മേഴ്‌സ്‌ ബ്രാഞ്ച്‌ മാര്‍ത്തോമ്മാ യുവജനസഖ്യം ബ്ലഡ്‌ ഡ്രൈവ്‌ നടത്തിഫാര്‍മേഴ്‌സ്‌ ബ്രാഞ്ച്‌ മാര്‍ത്തോമ്മാ യുവജനസഖ്യം ബ്ലഡ്‌ ഡ്രൈവ്‌ നടത്തിഫാര്‍മേഴ്‌സ്‌ ബ്രാഞ്ച്‌ മാര്‍ത്തോമ്മാ യുവജനസഖ്യം ബ്ലഡ്‌ ഡ്രൈവ്‌ നടത്തി
Join WhatsApp News
Jacob varghese 2014-06-12 00:04:46
Congratulations to all the supporters on blood donation campaign.keep up your good work.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക