Image

ഏബ്രഹാം ചാക്കോ (77) നിര്യാതനായി

Published on 10 June, 2014
ഏബ്രഹാം ചാക്കോ (77) നിര്യാതനായി
ന്യൂയോര്‍ക്ക്‌: ഓതറ ചൂരക്കല്‍ ഏബ്രഹാം ചാക്കോ (77) ന്യൂയോര്‍ക്കില്‍ നിര്യാതനായി. പരേതരായ വി.സി. ചാക്കോ-അന്നമ്മ ചാക്കോ ദമ്പതികളുടെ മകനാണ്‌.

സൂസന്‍ ഏബ്രഹാമാണ്‌ ഭാര്യ. 1986-ലാണ്‌ അമേരിക്കയിലെ സ്റ്റാറ്റന്‍ഐലന്റിലേക്ക്‌ കുടിയേറിയത്‌.
ഏബ്രഹാം ചാക്കോ (77) നിര്യാതനായിഏബ്രഹാം ചാക്കോ (77) നിര്യാതനായിഏബ്രഹാം ചാക്കോ (77) നിര്യാതനായിഏബ്രഹാം ചാക്കോ (77) നിര്യാതനായിഏബ്രഹാം ചാക്കോ (77) നിര്യാതനായിഏബ്രഹാം ചാക്കോ (77) നിര്യാതനായിഏബ്രഹാം ചാക്കോ (77) നിര്യാതനായിഏബ്രഹാം ചാക്കോ (77) നിര്യാതനായി
Join WhatsApp News
George kutty(punalur ,plywood) and family 2014-06-11 10:56:57
Hearty condolence...our prayers with your family
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക