Image

ഡോ. മറിയാമ്മ സെബാസ്റ്റ്യന്‍ നിര്യാതയായി

Published on 22 November, 2011
ഡോ. മറിയാമ്മ സെബാസ്റ്റ്യന്‍ നിര്യാതയായി
ചങ്ങനാശേരി :പാലയ്‌ക്കല്‍ പി.കെ. സെബാസ്‌റ്റിയന്റെ ഭാര്യ ഡോ. മറിയമ്മ സെബാസ്റ്റ്യന്‍ (61) നിര്യാതയായി. സംസ്‌കാരം നവംബര്‍ 22-ന്‌ ചൊവ്വാഴ്‌ച വൈകുന്നേരം മൂന്നിന്‌ ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ പള്ളിയില്‍. ഏറ്റുമാനൂര്‍ പുന്നത്തറ വലിയമറ്റത്തില്‍ കുടുംബാംഗമാണ്‌. മക്കള്‍: പോള്‍ (അമേരിക്ക), മറീന. മരുമകന്‍: ജോര്‍ജ്‌ രാജു നെടുംകല്ലേല്‍(ജര്‍മനി).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക