Image

ഓര്‍മ്മകളുടെ ഇടനാഴികയില്‍ (ശ്രീമതി സരോജാ വര്‍ഗീസിന്റെ കൃതിയെ പരിചയപ്പെടുത്തല്‍- പ്രൊഫ. ജോയ്‌ ടി. കുഞ്ഞാപ്പു)

Published on 07 June, 2014
ഓര്‍മ്മകളുടെ ഇടനാഴികയില്‍ (ശ്രീമതി സരോജാ വര്‍ഗീസിന്റെ കൃതിയെ പരിചയപ്പെടുത്തല്‍- പ്രൊഫ. ജോയ്‌ ടി. കുഞ്ഞാപ്പു)
വൈവിധ്യത്തിന്റെ ആദ്യ നാളുകളിലെ ഏകാന്തത്തടവ്‌ നുരഞ്ഞുപൊന്തുന്ന ഓര്‍മ്മകളുടെ കടന്നാക്രമണത്തിന്റെ കടന്നലുകളാകുന്നു. ശ്രീമതി സരോജാ വര്‍ഗീസ്‌, നാല്‍പ്പതിലേറെയുള്ള ദാമ്പത്യവര്‍ഷങ്ങള്‍, ഒരു ഡിവിഡി പോലെ, മുന്നോട്ടും പിന്നോട്ടും ചലിപ്പിച്ച്‌, തലയ്‌ക്കുള്ളില്‍ സ്വജീവിത ദൃശ്യങ്ങളുടെ ചിത്രക്ലിപ്പുകള്‍ ചേര്‍ത്ത്‌ ദുഖമണിമാല കോര്‍ക്കുന്നു. അതിലെ ഓരോ മണിയും തിരുപ്പിടിപ്പിച്ചു താലോലിച്ച്‌, അനുഭവങ്ങളില്‍ വീണ്ടും കരഞ്ഞുജീവിച്ച്‌, കദനാമ്ലത്തെ നിര്‍വീര്യമാക്കി ശോകച്ഛായയെ അതിജീവിക്കുന്നു...

കൂടുതല്‍ വായിക്കാന്‍ പി.ഡി.എഫ്‌ ലിങ്കില്‍ ക്ലിക്കുചെയ്യുക...
ഓര്‍മ്മകളുടെ ഇടനാഴികയില്‍ (ശ്രീമതി സരോജാ വര്‍ഗീസിന്റെ കൃതിയെ പരിചയപ്പെടുത്തല്‍- പ്രൊഫ. ജോയ്‌ ടി. കുഞ്ഞാപ്പു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക