Image

ഫോമാ കണ്‍വന്‍ഷന്‌ 125 ഡോളര്‍ മാത്രം

ജോയിച്ചന്‍ പുതുക്കുളം Published on 03 June, 2014
ഫോമാ കണ്‍വന്‍ഷന്‌ 125 ഡോളര്‍ മാത്രം
ഫിലാഡല്‍ഫിയ: ജൂണ്‍ 26 മുതല്‍ 29 വരെ വാലി ഫോര്‍ജ്‌ കാസിനോ റിസോര്‍ട്ടില്‍ നടക്കുന്ന ഫോമാ കണ്‍വന്‍ഷനില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ ഒരു സന്തോഷവാര്‍ത്ത. 125 ഡോളര്‍ മുടക്കിയാല്‍ ബാങ്ക്വറ്റും, വിധു പ്രതാപ്‌, ശ്വേതാ മോഹന്‍, രമ്യാ നമ്പീശന്‍, മംമ്‌താ മോഹന്‍ദാസ്‌ എന്നിവരുടെ കലാപരിപാടികളിലും പങ്കെടുക്കുവാനുള്ള അവസരം ഫോമ ഒരുക്കുന്നു.

ശനിയാഴ്‌ച നടക്കുന്ന മിസ്‌ ഫോമാ ബ്യൂട്ടി പേജന്റ്‌, ചിരിയരങ്ങ്‌, സാഹിത്യ സമ്മേളനം തുടങ്ങി ഒട്ടേറെ പരിപാടികളിലും പങ്കുചേരാം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: www.fomaa.com വര്‍ഗീസ്‌ ഫിലിപ്പ്‌ (215 934 7212), കോര ഏബ്രഹാം (215 570 8888).
ഫോമാ കണ്‍വന്‍ഷന്‌ 125 ഡോളര്‍ മാത്രം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക