Image

പ്രവാസി മന്ത്രാലയം നിര്‍ത്തലാക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്നു മന്ത്രി കെ.സി. ജോസഫ്

Published on 28 May, 2014
പ്രവാസി മന്ത്രാലയം നിര്‍ത്തലാക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്നു മന്ത്രി കെ.സി. ജോസഫ്
തിരുവനന്തപുരം: പ്രവാസി ഭാരതീയര്‍ക്കായുള്ള പ്രത്യേക മന്ത്രാലയം നിര്‍ത്തലാക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്നു പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ മന്ത്രി കെ.സി. ജോസഫ് ആവശ്യപ്പെട്ടു.
മന്ത്രാലയം വേണ്ടെന്നുവച്ചതു പ്രവാസി ഭാരതീയരോടുള്ള അവഹേളനമാണ്. വിദേശകാര്യ വകുപ്പിന്റെ വിപുലമായ ജോലിത്തിരക്കിനിടയില്‍ പ്രവാസികളുടെ പ്രശ്‌നങ്ങളും പരാതികളും പരിഗണിക്കപ്പെടാതെപോയ സാഹചര്യത്തിലാണു പ്രത്യേക വകുപ്പും മന്ത്രാലയവും രൂപീകരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.
Join WhatsApp News
Sudhir Panikkaveetil 2014-05-28 16:01:05
പ്രവാസികള്ക്ക് യാതൊരു വിധ സഹായമില്ലെന്നല്ല
അവരെ കഴിയാവുന്ന വിധം ഉപദ്രവിക്കുന്ന
ഒരു മന്ത്രാലയത്തിന്റെ അവശ്യം എന്ത്\?
A.C. George 2014-05-28 19:39:00
In my opinion we do not need a separate Pravsi Minister or Ministry. What is the good about it? What the former Pravsi Minsiter did for us,, pravasis. That Ministry was uselee and waste of tax payers' money. Now tleast that money is saved and we pravasis can approach Foreign ministery, one window to solve our problem. Too many minstry and too many windows are not good at all. Just they are blameing each minstry between Pravasi Minsitry and Forein Minsistry and the burocrats kicking us around.So, please consolidate our service with one minsistry, one window. Even they should not outsource our service. Hie more people and serve us at the consualtes by the foreing minstry. Ev en the Kerala state level foreing minstry headed by K.C.Joseph should be eliminated, save the money. What ever it may be we nedd one window to serve our needs. That one window can hire more people and do the job. The previous pravasi Minstry was a pain in our neck actually.
James Thomas 2014-05-29 06:05:11
ചെണ്ട കൊട്ടിയും തിരുവാതിര കളിച്ചും നാടിന്റെ പാരമ്പര്യം കാത്ത് സൂക്ഷിക്കുന്നവരെ നോക്കി പ്രവാസി മന്ത്രാലയം ചിരിക്കുന്നു - നിങ്ങൾ ചിന്തിക്കാതെ വിഡ്ഡി വേഷം കെട്ടി നടാന്നലെ നജങ്ങളുറ്റെ കീശ വീർക്കയുള്ളു. ഒരു പുലിക്കളിയും വെടിക്കെട്ടും ആകാം മക്കളെ ഞങ്ങളേയും വിളിക്കു. അമേരിക്കൻ മലയാളികൾ വിവേകത്തോടെ പെരുമാറാൻ സമയമായി. നാട്ടിൽ വല്ലപ്പോഴും പോകണമെന്ന് ആഗ്രഹമുള്ളവർ ശ്രീ എ.സി. ജോര്ജ് അദ്ദേഹത്തിനു അവിടെ അഭിമുഖീകരിക്കേന്റി വന്ന പ്രശ്നങ്ങളെക്കുരിച്ച് എഴുതിയ ലേഖനം വായിക്കുക. ആമയായാലും, ആനയായാലും സമൂഹൻ നന്മ ലക്ഷ്യമാക്കി പ്രവര്ത്തിക്കുക. മുത്തുകുടയും, തകിലുമേളവും കയ്യില കാശുണ്ടെങ്കിൽ ചെയ്യവുന്നതെയുള്ളു. നാട്ടിൽ കസ്ടംസിൽ, അതെപോലെയുള്ള സര്ക്കാര് സ്ഥാപങ്ങളിൽ നിന്ന് വിയര്ക്കേണ്ടി വരുമ്പോൾ വിഷമിച്ചിട്ട് കാര്യമില്ല.
Raju Poonthonnil 2014-05-29 11:25:06
പ്രവാസിക്ക് വേണ്ടി പ്രവർത്തിക്കാനല്ല 'പ്രവാസി മന്ത്രാലയം', 'പ്രവാസി വകുപ്പ്', 'പ്രവാസി മറ്റേത്' എന്നൊക്കെ പേരിട്ടു വിവിധ പ്രസ്ഥാനങ്ങൾ ഉണ്ടാക്കിയത്. പ്രവാസി മന്ത്രിക്കും പരിവാരങ്ങൾക്കും പ്രവാസത്തിൽ കഴിയാനും കള്ളപ്പണ വ്യവസായത്തിനും അതിന്റെ പോക്കു-വരവ് ഗവർമെന്റു ചിലവിലാക്കാനും ഒരു കാരണം വേണം.  അതിനുവേണ്ടി 'മാക്കാൻ പ്രവാസി'യുടെ പേരു പറയുന്നു. അതുകേട്ട് ശരിയായ പ്രവാസികളായ നമ്മൾ വാ പിളർക്കേണ്ടതില്ല. 

കട്ടു വാരിയ പണം വിദേശത്തു കെട്ടിക്കിടക്കുന്നത് (രാജ്യത്തെ വിറ്റ കമ്മീഷൻ) മാനേജു ചെയ്യാൻ വേണ്ടി ഉണ്ടാക്കിയ പ്രവാസ-പ്രവാസി കേന്ദ്രങ്ങൾ പാര്ട്ടിക്കും മന്ത്രിക്കും വേണ്ടിയുള്ളത്.  നമുക്കുള്ളത് മാറി മാറി വരുന്ന പുതിയ റൂളുകളും ഫീസുകളും മാത്രം. ഓ. സി. ഐ. ഇന്ത്യൻ, ഓസാത്ത ഇന്ത്യൻ, മിഡിൽ ഈസ്റ്റു ഇന്ത്യൻ, ഇല്ലീഗൽ ഇന്ത്യൻ എന്നിങ്ങനെ നാനാവിധ പ്രവാസികളെ ഉണ്ടാക്കി അവരെ വറക്കുന്നു.

സായിപ്പിന് ഇവരെ വളരെ ഇഷ്ടവുമാണ്. മാർക്കോസിനെ ഓർക്കുന്നില്ലേ? ഫിലിപ്പീനോ ട്രഷറീന്നു മോട്ടിച്ചുകൊണ്ടു വന്നു റോക്കഫെല്ലറെ എല്പ്പിച്ച പണമിട്ടു കളിച്ചദ്ദേഹം. പണമെല്ലാം റോക്ക ഫെല്ലർ വരവു വെച്ചു, ഒരു ചോദ്യവും ഇല്ലാതെ. നമ്മൾ  ഡോളർ ബാങ്കിലിട്ടാൽ എന്തെല്ലാം ചോദ്യങ്ങളാ! അങ്ങനെ ഒത്തിരി മാർക്കൊസ്സുകൾ നമ്മുടെ നാട്ടിൽ നിന്നും വന്നു അമേരിക്കയിലും യൂറോപ്പിലും സുഖമായിക്കഴിയുന്നു. അവരെക്കൊണ്ട് സംപുഷ്ടമായ നാടാണ് അമേരിക്കാ!  ഒബാമ്മ ആയാലും കൊച്ചാപ്പി ആയാലും സംഗതി ഒന്നേത്തന്നെ. വാ, വാ, ഇങ്ങോട്ട് വാ... മന്ത്രാലയം വേണ്ടാന്നു പറയുന്നത് ഭാരതീയരോടുള്ള അവഹേളനമാ.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക