Image

ചര്‍ച്ച്‌ ഓഫ്‌ ഗോഡ്‌ ലേഡീസ്‌ മിനിസ്‌ട്രീസ്‌ ഭാരവാഹികള്‍

ജോയിച്ചന്‍ പുതുക്കുളം Published on 20 November, 2011
ചര്‍ച്ച്‌ ഓഫ്‌ ഗോഡ്‌ ലേഡീസ്‌ മിനിസ്‌ട്രീസ്‌ ഭാരവാഹികള്‍
ന്യൂയോര്‍ക്ക്‌: ചര്‍ച്ച്‌ ഓഫ്‌ ഗോഡ്‌ നോര്‍ത്ത്‌ അമേരിക്കന്‍ ലേഡീസ്‌ മിനിസ്‌ട്രീസ്‌ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. 2012-ല്‍ ന്യുജഴ്‌സിയില്‍ നടത്തുന്ന 17-മത്‌ ചര്‍ച്ച്‌ ഓഫ്‌ ഗോഡ്‌ ദേശീയ സമ്മേളനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം കൊടുക്കുവാന്‍ ലേഡീസ്‌ മിനിസ്‌ട്രീസ്‌ ഭാരവാഹികളായി സിസ്‌റ്റര്‍ കുഞ്ഞമ്മ മാത്യു (പ്രസിഡന്റ്‌), സിസ്‌റ്റര്‍ സൂസന്‍ ബി ജോണ്‍ (വൈസ്‌ പ്രസിഡന്റ്‌), സിസ്‌റ്റര്‍ മറിയാമ്മ രാജന്‍ (സെക്രട്ടറി), സിസ്‌റ്റര്‍ ജയിനമ്മ ഫിലിപ്പോസ്‌ (ട്രഷറര്‍), സിസ്‌റ്റര്‍ സാലി ബെഞ്ചമിന്‍ (പ്രതിനിധി), സിസ്‌റ്റര്‍ അച്ചാമ്മ ചാക്കോ (പ്രതിനിധി) എന്നിവരെ തിരഞ്ഞെടുത്തു. നിബു വെള്ളവന്താനം അറിയിച്ചതാണിത്‌.
ചര്‍ച്ച്‌ ഓഫ്‌ ഗോഡ്‌ ലേഡീസ്‌ മിനിസ്‌ട്രീസ്‌ ഭാരവാഹികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക