Image

സാമ്പത്തിക മാന്ദ്യം: ഡാളസില്‍ പതിനൊന്നു സ്‌കൂളുകള്‍ അടയ്‌ക്കുവാന്‍ തീരുമാനിച്ചു

എബി മക്കപ്പുഴ Published on 19 November, 2011
സാമ്പത്തിക മാന്ദ്യം: ഡാളസില്‍ പതിനൊന്നു സ്‌കൂളുകള്‍ അടയ്‌ക്കുവാന്‍ തീരുമാനിച്ചു
ഡാളസ്‌: അടുത്ത കാലത്ത്‌ ഉണ്ടായ സാമ്പത്തീക മാന്ദ്യം ഡാളസില്‍ പതിനൊന്നു സ്‌കൂളുകള്‍ അടക്കുവാന്‌ തീരുമാനമായി. കഴിഞ്ഞ കുറെ കാലമായി സാമ്പത്തികമായി വളരെ ഞെരുക്കത്തില്‍ ആയിരുന്നുവെന്നും പതിനൊന്നു സ്‌കൂളുകള്‍ പൂട്ടുന്നതിലൂടെ 8.8 മില്യന്‍ ഡോളറിന്റെ കുറവ്‌ ലഘുകരിക്കാമെന്ന്‌ ഡാലസ്‌ സ്‌കൂള്‍ ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റീസ്‌ അഭിപ്രായപ്പെട്ടു.

അടുത്ത രണ്ടു അദ്ധ്യായന വര്‍ഷത്തില്‍ 11 സ്‌കൂളുകള്‍ പൂട്ടുന്ന നടപടികള്‍ പൂര്‍ത്തികരിക്കുമെന്നും സ്‌കൂള്‍ ബോര്‍ഡ്‌ അറിയിച്ചു.
സാമ്പത്തിക മാന്ദ്യം: ഡാളസില്‍ പതിനൊന്നു സ്‌കൂളുകള്‍ അടയ്‌ക്കുവാന്‍ തീരുമാനിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക