Image

അമേരിക്കയില്‍ കുട്ടികള്‍ മൂന്നില്‍ ഒന്ന്‌ ദരിദ്ര്യരേഖക്ക്‌ താഴെയെന്ന്‌ റിപ്പോര്‍ട്ട്‌

എബി മക്കപ്പുഴ Published on 18 November, 2011
അമേരിക്കയില്‍ കുട്ടികള്‍ മൂന്നില്‍ ഒന്ന്‌ ദരിദ്ര്യരേഖക്ക്‌ താഴെയെന്ന്‌ റിപ്പോര്‍ട്ട്‌
വാഷിംഗ്‌ടണ്‍: കഴിഞ്ഞ വ്യാഴാഴ്‌ച (11/17/2011) പുറത്തിറക്കിയ പുതിയ അമേരിക്കന്‍ സെന്‍സസ്‌ പ്രകാരം അമേരിക്കയിലുള്ള മൂന്നു കുട്ടികളില്‍ ഒരാള്‍ വീതം ദാരിദ്ര്യരേഖക്ക്‌ താഴെയാണെന്ന്‌ സാമ്പത്തീക വിധക്തരുടെ വിലയിരുത്തല്‍.

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍്‌ ഒരുകോടിയോളം കൂടുതല്‍ കുട്ടികള്‍ ദാരിദ്ര്യത്തിലേക്ക്‌ തള്ളപ്പെട്ടതായി കണക്കുകള്‍ തെളിയിക്കുന്നു. 2009ലെ സെന്‍സസ്‌ പ്രകാരം 1.5 % ആയിരുന്നത്‌ രണ്ടു വര്‍ഷത്തിനുള്ളില്‍ 32.3% ആയി ഉയര്‍ന്നു. അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ ദാരിദ്ര്യ രേഖക്ക്‌ താഴെയുള്ളത്‌ മിസ്സസിപ്പി എന്ന സംസ്ഥാനത്ത്‌ ആണ്‌ (32.5% ) കഴിഞ്ഞ വര്‌ഷങ്ങളില്‌ ഉണ്ടായ തൊഴിലില്ലായ്‌മയാണ്‌ ഇതിനു മുഖ്യ കാരണമെന്നു സാമ്പത്തിക വിദഗ്‌ധര്‍ അറിയിച്ചു.
അമേരിക്കയില്‍ കുട്ടികള്‍ മൂന്നില്‍ ഒന്ന്‌ ദരിദ്ര്യരേഖക്ക്‌ താഴെയെന്ന്‌ റിപ്പോര്‍ട്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക