Image

നടന്‍ പൃഥ്വിരാജിനെതിരെ എക്സൈസ് കേസെടുത്തു

Published on 15 May, 2014
നടന്‍ പൃഥ്വിരാജിനെതിരെ എക്സൈസ് കേസെടുത്തു
തിരുവനന്തപുരം: സെവന്‍ത് ഡേ എന്ന സിനിമയിലെ മദ്യപാനരംഗത്തിന് നടന്‍ പൃഥിരാജിനെതിരെ എക്സൈസ് കേസെടുത്തു. സിനിമയുടെ സംവിധായകനും നിര്‍മ്മാതാവിനുമെതിരെയും കേസെടുത്തിട്ടുണ്ട്. മദ്യപാനരംഗത്തില്‍ നിയമാനുസൃത മുന്നറിയിപ്പ് നല്‍കിയല്ല എന്നതാണ് കേസ്. സംവിധായകന്‍ ശ്യാംധര്‍, നിര്‍മ്മാതാവ് ഷിബു സുശീലന്‍ എന്നിവര്‍ക്കുമെതിരെയാണ് കേസ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക