Image

അറ്റ്‌ലാന്റയില്‍ സകല വിശുദ്ധരെയും ദിനം ആചരിച്ചു

സാജു വട്ടക്കുന്നത്ത് Published on 18 November, 2011
അറ്റ്‌ലാന്റയില്‍ സകല വിശുദ്ധരെയും ദിനം ആചരിച്ചു

അറ്റ്‌ലാന്റ: ഹോളി ഫാമിലി ക്‌നാനായ കാത്തലിക് ദേവാലയത്തില്‍ നവംബര്‍ 13-ാം തീയതി ഞായറാഴ്ച സകല വിശുദ്ധരുടെയും ദിനമായി ആചരിച്ചു. രാവിലെ 10.30ന് ഇടവക വികാരി ഫാ.ഡോമിനിക് മഠത്തില്‍ കളത്തിലിന്റെ കാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയെ തുടര്‍ന്ന് സണ്‍ഡേ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ എല്ലാ വിശുദ്ധരെയും അനുസമരിച്ചു കൊണ്ടുള്ള പരിപാടികള്‍ അവതരിപ്പിച്ചു.

സണ്‍ഡേ സ്‌ക്കൂള്‍ അദ്ധ്യാപകര്‍ എല്ലാവരും ഒരുപോലെ പരിപാടികളുടെ വിജയത്തിനായി നേതൃത്വം നല്‍കി. അസിസ്റ്റന്റ് ഡി.ആര്‍.ഇ. ബീന അത്തിമറ്റത്തില്‍ ഏവര്‍ക്കും സ്വാഗതം നല്‍കി. ഇടവക വികാരി സോമിനിക് അച്ചന്‍ സകല വിശുദ്ധരുടെയും ദിനത്തിന്റെ പ്രാധാന്യത്തെകുറിച്ചും ഏവര്‍ക്കും വിവരിക്കുകയും ഡി.ആര്‍.ഇ മാത്യൂ വാല്യൂച്ചിറ ഏവര്‍ക്കും നന്ദിയും രേഖപ്പെടുത്തി. മനോഹരമായ പരിപാടികള്‍ അവതരിപ്പിച്ച വിദ്യാര്‍ത്ഥികള്‍ എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റി.
സാജു വട്ടക്കുന്നത്ത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക