Image

ആന്‍ഡ്രിയ തമിഴില്‍ ഐറ്റം ഡാന്‍സ്‌ ചെയ്യുന്നു

Published on 07 May, 2014
ആന്‍ഡ്രിയ തമിഴില്‍ ഐറ്റം ഡാന്‍സ്‌ ചെയ്യുന്നു
പ്രശസ്‌ത നടി ആന്‍ഡ്രിയ ജര്‍മിയ തമിഴില്‍ ഐറ്റം ഡാന്‍സ്‌ ചെയ്യുന്നു. നായകന്‍ വിശാലിനൊപ്പമാണ്‌ ആന്‍ഡ്രിയ ഡാന്‍സ്‌ ചെയ്യുക. ഹരി സംവിധാനം ചെയ്യുന്ന പൂജൈ എന്ന സിനിമയിലാണ്‌ ശ്രുതി ഹാസനാണ്‌ ചിത്രത്തില്‍ നായിക.നേരത്തെ പല സിനിമകളിലും അതിഥി താരമായി എത്തിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ്‌ ആന്‍ഡ്രിയ മറ്റൊരു സിനിമയിലെ ഗാനരംഗത്തില്‍ എത്തുന്നത്‌.

എന്‍.എ.മുത്തു കുമാറിന്റെ വരികള്‍ക്ക്‌ യുവാന്‍ ശങ്കര്‍രാജയാണ്‌ പ്രണയ ഗാനത്തിന്‌ ഈണം പകരുന്നത്‌.
ആന്‍ഡ്രിയ തമിഴില്‍ ഐറ്റം ഡാന്‍സ്‌ ചെയ്യുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക