കൊച്ചി: അന്തരിച്ച പ്രശസ്ത നടന് കൊച്ചിന് ഹനീഫയും ജഗതി ശ്രീകുമാറും
ഒന്നിച്ചഭിനയിച്ച '3 വിക്കറ്റിന് 365 റണ്‍സ്' എന്ന ചിത്രം റിലീസിനൊരുങ്ങുന്നു. ഈ
ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുമ്പോഴാണ് ജഗതി അപകടത്തില്‍ പെടുന്നത്. അഞ്ച്
വേഷങ്ങളിലാണ് ജഗതി ചിത്രത്തില്‍ അഭിനയിച്ചിരിയ്ക്കുന്നത്. കെകെ ഹരിദാസാണ്
ചിത്രത്തിന്റെ സംവിധായകന്.
കൊച്ചിന് ഹനീഫയുടെ മരണത്തിന് ശേഷം
വര്‍ഷങ്ങള്‍ കഴിഞ്ഞ് റിലീസ് ചെയ്യുന്ന ഹനീഫ ചിത്രമെന്ന പ്രത്യേകതയും
3വിക്കറ്റിന് 365 റണ്സിനുണ്ട്. കൊച്ചിന് ഹനീഫയുടെ ചിത്രം റിലീസിനൊരുങ്ങുന്നു
ഒരാളപ്പോലെ ഏഴുപേരുണ്ടെന്നാണലല്ലോ കരുതുന്നത്. എന്നാല്‍ ഇവരെല്ലാം ഒരു നഗരത്തില്‍
തന്നെ എത്തിപ്പെട്ടാലോ. അത്തരമൊരു അവസ്ഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല