Image

അന്നമ്മ മാത്യൂസിന്റെ സംസ്‌കാരം നവംബര്‍ 19 ശനിയാഴ്ച

മനു തുരുത്തിക്കാടന്‍ Published on 17 November, 2011
അന്നമ്മ മാത്യൂസിന്റെ സംസ്‌കാരം നവംബര്‍ 19 ശനിയാഴ്ച

ലോസാഞ്ചലസ് : നിര്യാതയായ അന്നമ്മ മാത്യൂസിന്റെ സംസ്‌ക്കാരം, (കോഴഞ്ചേരി നാരങ്ങാനം വള്ളിപറമ്പില്‍ വി.സി. മാത്യൂവിന്റെ ഭാര്യ) ശനിയാഴ്ച 11.30ന് നടക്കും.

നവംബര്‍ 19 ശനിയാഴ്ച 11 മണിക്ക് പൊതുദര്‍ശനവും തുടര്‍ന്ന് സംസ്‌കാര ശുശ്രൂഷകള്‍ ഗ്ലെന്‍ഡേലിലുള്ള ഫോറസ്റ്റ് ലോണില്‍ നടത്തപ്പെടുന്നതും.(1712, s.Glendale BLVD, Glendale). തുടര്‍ന്ന് ഹോളിവുഡ് ഹില്‍സിലുള്ള ഫോറസ്റ്റ് ലോണില്‍ സംസ്‌ക്കാരം നടത്തുന്നതുമാണ്.(6300, Forest Lawn, Los Angeles)

ലോസ്ഏഞ്ചലസ് സെന്റ് ആന്‍ഡ്രൂസ് മാര്‍ത്തോമ്മാ ഇടവക അംഗമാണ് പരേത
അന്നമ്മ മാത്യൂസിന്റെ സംസ്‌കാരം നവംബര്‍ 19 ശനിയാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക