Image

എല്ലാവരും സമന്മാരാണെന്നത്‌ കോടതികള്‍ മറക്കുന്നു: രാജേഷ്‌

Published on 16 November, 2011
എല്ലാവരും സമന്മാരാണെന്നത്‌ കോടതികള്‍ മറക്കുന്നു: രാജേഷ്‌
പാലക്കാട്‌: നിയമത്തിനു മുന്നില്‍ എല്ലാവരും സമന്മാരാണെന്ന തത്വം കോടതികള്‍ മറക്കുകയാണെന്ന്‌ എം.ബി.രാജേഷ്‌ എംപി കുറ്റപ്പെടുത്തി. കോടതികള്‍ക്ക്‌ ബൂര്‍ഷ്വാ നയമാണ്‌. ജയരാജന്‌ എതിരേയുള്ള കോടതിയുടെ കീടമെന്ന പ്രയോഗം ഇതിനു തെളിവാണെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്ട്‌ പ്രസ്‌ ക്ലബ്‌ സംഘടിപ്പിച്ച മാധ്യമ കൂട്ടായ്‌മ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു രാജേഷ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക