Image

ഭൂമി തട്ടിപ്പ്‌ കേസ്‌: യെദിയൂരപ്പയ്‌ക്ക്‌ രണ്ടു കേസുകളില്‍കൂടി ജാമ്യം

Published on 16 November, 2011
ഭൂമി തട്ടിപ്പ്‌ കേസ്‌: യെദിയൂരപ്പയ്‌ക്ക്‌ രണ്ടു കേസുകളില്‍കൂടി ജാമ്യം
ബാംഗ്ലൂര്‍: ഭൂമി തട്ടിപ്പ്‌ കേസില്‍ മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ്‌ യദിയൂരപ്പക്ക്‌ രണ്ട്‌ കേസുകളില്‍ കര്‍ണാടക ഹൈകോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കേസുമായി ബന്ധപ്പെട്ട്‌ തടവിലായിരുന്ന യെദിയൂരപ്പക്ക്‌ രണ്ട്‌ കേസുകളില്‍ നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു. അഞ്ച്‌ കേസുകളാണ്‌ യെദിരൂപ്പക്കെതിരെ നിലവിലുണ്ടായിരുന്നത്‌. ശേഷിക്കുന്ന ഒരു കേസില്‍ ജാമ്യഹര്‍ജി നല്‍കി.

കേസില്‍ യെദിയൂരപ്പയുടെ മക്കളായ രാഘവേന്ദ്ര, വിജയേന്ദ്ര, ജാമാതാവ്‌ ആര്‍. എന്‍ സോഹന്‍ എന്നിവര്‍ക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക