Image

കഥൈ തിരക്കഥൈ വസനം ഇയക്കും: സിമ്രാനും പാടുന്നു

Published on 22 April, 2014
കഥൈ തിരക്കഥൈ വസനം ഇയക്കും: സിമ്രാനും പാടുന്നു
വിവാഹശേഷം സജീവ സിനിമാ രംഗത്തുനിന്ന്‌ വിട്ടുനിന്ന തമിഴ്‌ നടി സിമ്രാന്‍ പാട്ടിലൂടെ തിരിച്ചെത്തുന്നു. നടനും സംവിധായകനുമായ പാര്‍ത്ഥിപന്‍ ഒരുക്കുന്ന കഥൈ തിരക്കഥൈ വസനം ഇയക്കും എന്ന ചിത്രത്തിലാണ്‌ സിമ്രാന്‍ പാടുന്നത്‌. വിജയ്‌ സേതുപതി, ആര്യ, അമലാപോള്‍, തപസി എന്നിവരാണ്‌ ചിത്രത്തിലെ പ്രധാന താരങ്ങള്‍. വിശാലും പ്രകാശ്‌ രാജും ചില സീനുകളില്‍ അഭിനയിക്കുകയും ചെയ്യുന്നുണ്ടെന്ന്‌ പാര്‍ത്ഥിപന്‍ പറഞ്ഞു.

ഇടക്കാലത്ത്‌ തിരിച്ചെത്തിയ സിമ്രാന്‍ സൂര്യയ്‌ക്കൊപ്പം വാരണം ആയിരം എന്ന സിനിമയില്‍ അഭിനയിച്ചിരുന്നു.
കഥൈ തിരക്കഥൈ വസനം ഇയക്കും: സിമ്രാനും പാടുന്നുകഥൈ തിരക്കഥൈ വസനം ഇയക്കും: സിമ്രാനും പാടുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക