Image

നിര്‍ദിഷ്ട മെഡിക്കല്‍ കോളേജിന് അനുയോജ്യമായ സ്ഥലം കണ്ടെത്തണം

പി.പി.ചെറിയാന്‍ Published on 15 November, 2011
നിര്‍ദിഷ്ട മെഡിക്കല്‍ കോളേജിന് അനുയോജ്യമായ സ്ഥലം കണ്ടെത്തണം

പത്തനംതിട്ട ജില്ലയ്ക്ക് പുതുതായി അനുവദിച്ചിരിക്കുന്ന മെഡിക്കല്‍ കോളേജ് ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളിലെയും, മലയോര പ്രദേശത്തെയും ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന, അനുയോജ്യമായ സ്ഥലത്ത് സഥാപിക്കണമെന്ന് കേരളാ കോണ്‍ഗ്രസ്സ്(എം) ഡാലസ് ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി തോമസ് ഏബ്രഹാം ഒരു പ്രസ്താവനയില്‍ യു.ഡി.എഫ് ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു. ഈ മെഡിക്കല്‍ കോളേജ് ഓരോ വര്‍ഷവും വര്‍ദ്ധിച്ചു വരുന്ന ശബരിമല തീര്‍ത്ഥാടകര്‍ക്കു കൂടി പ്രയോജനപ്പെടുത്തുവാന്‍ ആരോഗ്യവകുപ്പ് മന്ത്രിയുടെ സത്വര സമീപനം ഉണ്ടാകുകയും, ഇതിന് പൊതുവായ അഭിപ്രായ സമന്വതയും ചര്‍ച്ചകളില്‍ കൂടി സംജാതം ആകും എന്ന് പ്രസ്താവനയില്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
നിര്‍ദിഷ്ട മെഡിക്കല്‍ കോളേജിന് അനുയോജ്യമായ സ്ഥലം കണ്ടെത്തണം
തോമസ് ഏബ്രഹാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക