Image

അനധികൃത സ്വത്ത്: ടി.ജി.നന്ദകുമാറിനെതിരെ ഹര്‍ജി

Published on 15 November, 2011
അനധികൃത സ്വത്ത്: ടി.ജി.നന്ദകുമാറിനെതിരെ ഹര്‍ജി
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് ആരോപിച്ച് വ്യവഹാര ദല്ലാള്‍ ടി.ജി.നന്ദകുമാറിനെതിരെ ഹര്‍ജി. തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു.

നന്ദകുമാറിനെതിരായ വിജിലന്‍സ് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചതായി ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക